Saturday, 12 January 2013

HISTORY OF OUR SCHOOL


ആമുഖം

1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേള്സ് ഹൈസ്ക്കൂള്ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ് ഹ.ര്സെക്കന്റി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂള്‍.1974 സെപ്തംബറില്സ്ക്കൂളിന്റെ പ്രവര്ത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെണ്കുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983 ല്സ്ക്കൂ ളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവണ്മെന്റില്നിന്നു പണിതു കിട്ടി.സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സര്ക്കാര്വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയില്നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുന്‍.എം.എല്‍.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയില്ആലുവ നഗരസഭ നല്കിയ പ്രവര്ത്തനങ്ങള്വളരെ വിലയേറിയതാണ്.


ഭൗതികസൗകര്യങ്ങള്‍

ആലൂവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു . വിപുലമായ ഐടിര ണ്ടലാബുകളിലുമായി ഏകദേശംമുപ്പത്തിയഞ്ചോളംകമ്പ്യൂട്ടറുകളു. ണ്ട്ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ 35 കംപ്യട്ടര്‍, 3 ലാപ്ടോപ്പ്, 2 എല്‍.സി. ഡി. പ്രൊജക്ടര്‍, 4 പ്രിന്‍റ്റര്‍, 2 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി മിനി പി.ബി SITC  യായും. ശ്രീമതി രജനി JOINT SITC യായും പ്രവര്‍ത്തിച്ച് വരുന്നു.


നേട്ടങ്ങള്‍

 ഹൈ  സ്കൂള്‍ വിഭാഗത്തില്‍ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥി- കളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മാഗസിന്‍
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • കായികം

സ്കൂളിന്റെ സാരഥികള്‍

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം .വി .ടെസ്സീ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശിവ രാമന്‍  എന്നിവരാണ്

No comments:

Post a Comment